ഹിന്ദു ഐക്യവേദിയുടെ ആദരവ് : തിടനാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ച പ്രിയപ്പെട്ട സരോജിനിക്ക് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി.


ഹിന്ദു ഐക്യവേദിയുടെ ആദരവ് : തിടനാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ച പ്രിയപ്പെട്ട സരോജിനി (അമ്മിണി ചേച്ചിക്ക് ) ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി

 


 

 പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാബു , ഹിന്ദു ഐക്യവേദി മീനച്ചിൽ താലുക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, വർക്കിംഗ് പ്രസിഡന്റ് സജൻ, ഉത്തമൻ ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments