പാറപ്പള്ളി പറയരുതോട്ടത്തില്‍ പി.പി.രാജീവ് (പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരന്‍) അന്തരിച്ചു.



പാറപ്പള്ളി പറയരുതോട്ടത്തില്‍ പി.പി.രാജീവ് (64 - പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരന്‍) അന്തരിച്ചു. 


സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിയ്ക്ക് വീട്ടില്‍ കൊണ്ടുവരും.


ഭാര്യ:അംബിക കട്ടച്ചിറ കളപ്പുരയ്ക്കല്‍ കുടുംബാഗം.

മക്കള്‍: വൈശാഖ്, ആകാശ്. മരുമകള്‍ :റിങ്കു വൈശാഖ്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments