തീക്കോയി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഗ്രാമീണ റോഡുകളായ വെള്ളികുളം - കാരികാട് - പതിനേഴേക്കര്‍ റോഡ്, ഒറ്റയീട്ടി - അട്ടിക്കുളം റിവ്യു റോഡ്, കാരികാട് ടോപ്പ് - മിഷ്യന്‍കര റോഡ് എന്നീ ഗ്രാമീണ റോഡുകള്‍ വാര്‍ഡ് മെമ്പര്‍ മോഹനന്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ചു പുനരുദ്ധാരണം നടത്തി.



0 Comments