തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ സബ് ജില്ലക്ക് മികച്ച നേട്ടം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളാവുകയും, സബ് ജൂനിയര്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പ് ആവുകയും ചെയ്തു.



0 Comments