കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ സർപ്പക്കാവിൽ കന്നിമാസ ആയില്യ പൂജ ഒക്ടോബർ 12 വ്യാഴാഴ്ച നടക്കും.
10.30ന് സർപ്പപൂജ തുടങ്ങും.10.45-ന് സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കും. 11.30 മുതൽ പ്രസാദ വിതരണം. സർപ്പപ്രീതിക്ക് ഏറ്റവും ഉത്തമമാണ് കന്നി മാസത്തിലെ ആയില്യപൂജ. ആയില്യംപൂജയ്ക്ക് മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.
വഴിപാടുകൾ: നൂറുംപാലും 100 രൂപ; ആയില്യപൂജ 100 രൂപ; മഞ്ഞൾ അഭിഷേകം 100 രൂപ; സർപ്പനിവേദ്യം 50 രൂപ



0 Comments