കരൂര്‍ ഉപ്പൂട്ടില്‍ തോമസ് വര്‍ക്കി(76- ബേബിച്ചന്‍, സുപ്രിയ സൗണ്ട്സ്) അന്തരിച്ചു.
സംസ്‌കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിച്ച് കരൂര്‍ തിരുഹൃദയ ദേവാലയത്തില്‍.
ഭാര്യ ആന്‍സമ്മ തോമസ് പാലാ പുളിയ്ക്കല്‍ കുടുംബാംഗം.
മക്കള്‍ : നിത, നിഷ, നിവ്യ, നിമ്മ്യാ.
മരുമക്കള്‍ : ഷാജി കുളങ്ങരമുറിയില്‍ (കരൂര്‍), സുജിത് അഞ്ഞിലിവേലില്‍ (തൃക്കൊടിത്താനം), ലിജോ വെട്ടിക്കല്‍ (കുന്നോന്നി), ജിനു തകിടിയില്‍ (പൈങ്ങോട്ടുര്‍).
മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.



0 Comments