പിക്കപ്പ് വാനിന്റെ പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം




തൊടുപുഴ വെങ്ങല്ലൂരില്‍ പിക്കപ്പ് വാനിന്റെ പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു.
 

തിങ്കളാഴ്ച രാത്രിയില്‍ നീരാളി ഫിഷറീസ് മുമ്പിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരനായ പള്ളിപ്പീടിക ഒറ്റയാനില്‍ ഓ പി രാധാകൃഷ്ണനാണ് മരിച്ചത്. 


 ഭാര്യ: മായ, അയര്‍ലന്‍ഡിലെ നേഴ്‌സ്. മകള്‍: ശ്രേയ, വിദ്യാര്‍ത്ഥി കോപ്പറേറ്റീവ് സ്‌കൂള്‍ തൊടുപുഴ.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments