കടപ്പാട്ടൂര്‍ തുണ്ടത്തില്‍ ടി.കെ. തങ്കച്ചന്‍ (60) അന്തരിച്ചു.



കടപ്പാട്ടൂര്‍ തുണ്ടത്തില്‍ ടി.കെ. തങ്കച്ചന്‍ (60) അന്തരിച്ചു. 

സംസ്‌ക്കാരം നാളെ (11.10.23 ബുധന്‍) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.ഭാര്യ ബീന കടപ്പാട്ടൂര്‍ തോട്ടാപ്പള്ളില്‍ കുടുംബാംഗം. 

 


 

മക്കള്‍ വിനീത് (കടപ്പാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം) വിനീത.
മരുമക്കള്‍: അഭീഷ് (വണ്ണപ്പുറം), ധന്യ.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments