കരൂര്‍ പള്ളി ഭാഗത്ത് ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞു പരിക്കേറ്റ യാത്രക്കാരായ വലവൂര്‍ സ്വദേശികളായ എ.സി. ജോസഫ് (75) ദീപക് ബാബു (29) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മായാമോഹനന് നിസാര പരിക്കേറ്റു.
.jpeg)




0 Comments