കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ആയില്യംപൂജ ഭക്തി നിര്‍ഭരമായി


 
കടപ്പാട്ടൂര്‍  മഹാദേവ  ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ കന്നിമാസ ആയില്യ പൂജ ഇന്ന് നടന്നു.

 



സര്‍പ്പപൂജ, സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിക്കല്‍, പൂജയും  തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു.  


പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ പ്രേംകുമാര്‍ എസ്. പോറ്റി, മുഖ്യ കാര്‍മികത്വം വഹിച്ചു. 


നിരവധി ഭക്തജനങ്ങളാണ് വഴിപാട് സമര്‍പ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നത്



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments