സത്യൻ പന്തത്തലയുടെ മാതാവ് ചിന്നമ്മ കേശവൻ




എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗവും ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന വൈസ് ചെയർമാനുമായ സത്യൻ പന്തത്തലയുടെ മാതാവ്  പരേതനായ പന്തത്തല തെക്കേൽ കേശവന്റെ ഭാര്യ ചിന്നമ്മ കേശവൻ (98) അന്തരിച്ചു. 

പരേത ഇടമറ്റം കുറുമാക്കൽ കുടുംബാംഗമാണ്.


മക്കൾ : മോളി മോഹനൻ , മുള്ളരിങ്ങാട്, ശൈലജ ഷാജി പാമ്പാടി . 


 

മരുമക്കൾ :സുജാത സത്യൻ (റിട്ട: ടീച്ചർ, ഗവ: എൽ.പി.സ്കൂൾ ,(പൂവത്തോട് ) മോഹനൻ പാമ്പയ്ക്കൽ മുള്ളരിങ്ങാട്,ഷാജി പുത്തൻ പറമ്പിൽ , പാമ്പാടി . ശവസംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ .




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments