കൊഴുവനാല്‍ ഗ്രാമപഞ്ചായത്തും ചേര്‍പ്പുങ്കല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ മുതല്‍ എല്ലാ വിഭാഗത്തിലും വരുന്ന വനിതകളുടെ ശാരീരിക മാനസിക ആരോഗ്യം മുന്‍നിര്‍ത്തി ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും 15 ന് രാവിലെ 10 മണി മുതല്‍ കൊഴുവനാല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് അറിയിച്ചു.
.jpeg)


0 Comments