മുത്തോലി ഗ്രാമപഞ്ചായത്തില്‍ താഴെ പറയുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ റോഡ് സ്വീപ്പര്‍ (ഒഴിവ് -4), ലാബ് ടെക്നിഷ്യന്‍ (ഒഴിവ് -1),
സര്‍വ്വേയര്‍ കം ഡാറ്റാ എന്‍ട്രി (ഒഴിവ് -13),ഫിറ്റ്‌നസ് ട്രെയ്‌നര്‍ (ഒഴിവ് -1), ജലജീവന്‍ മിഷന്‍ വോളന്റീയര്‍ (ഒഴിവ് -1).ഇന്റര്‍വ്യൂ തീയതി - 18/10/2023
വിവരങ്ങള്‍ക്ക് - 04822-205511.
.jpeg)



0 Comments