ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു

 

 

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ കീഴിലുള്ള ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി ഭാരവാഹികളായി കുര്യാക്കോസ്‌ ജോസഫ്‌ (ചെയർമാൻ), എസ്‌ മനോജ്‌ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. 



വി സി പ്രിൻസ്‌, ബേബി ജോസഫ്‌, കെ സി തങ്കച്ചൻ, എ ആർ ഉണ്ണികൃഷ്‌ണൻ, എസ്‌ മജുനു, അജിത്ത്‌ പ്രകാശ്‌, വനജ രാജീവൻ നായർ, ഷാജിമോൻ ജോസഫ്‌, ജെറി ജോസ്‌ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്‌.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments