പാലാ മീനച്ചിലില്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.





മീനച്ചിലില്‍ തടിവെട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു.

 
മീനച്ചില്‍ പാലക്കാട് തോട്ടത്തില്‍ പണിയുന്നതിനിടെയാണ് അനില്‍ തോമസ്(34) കുഴഞ്ഞു വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


എ .ഐ. റ്റി. യു. സി അംഗവും  സിപിഐ പൂവരണി ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. കല്ലംമാരുകുന്നേല്‍ തോമസിന്റെ മകനാണ്. ഭാര്യ ; ഡോണ ചങ്ങനാശ്ശേരി. ശവസംസ്‌കാരം നാളെ വ്യാഴാഴ്ച 10.30 ന് മീനച്ചില്‍ സെന്റ് ആന്റണിസ് പള്ളിയില്‍.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments