വലവൂര്‍ കോയിക്കാട്ടില്‍ കെ.കെ.ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (73) നിര്യാതയായി.
മൃതദേഹം നാളെ 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌ക്കാരം ബുധന്‍ രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് വലവൂര്‍ സെന്റ് മേരീസ് പള്ളിയില്‍.
പരേത അല്ലാപ്പാറ പടിയാനിക്കല്‍ കുടുംബാഗം
മക്കള്‍ : സോജി സന്തോഷ്, സോമി ബൈജു (കുവൈറ്റ്), സോഫി ജോജോസ് (ഓസ്‌ട്രേലിയ), ജോസുക്കുട്ടി
മരുമക്കള്‍: സന്തോഷ് കുഴുമ്പില്‍പേരുക്കുന്നേല്‍ (ഉടുമ്പന്നൂര്‍), ബൈജു കുട്ടുമ്മേല്‍ക്കാട്ടില്‍ (ചങ്ങനാശ്ശേരി), ജോജോസ് പാലക്കുഴിയില്‍ (നാഗപ്പുഴ), ആല്‍ഫി ഇടയാനിക്കാട്ട് (കരിമ്പ)
0 Comments