പാലാ ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പാലാ ബിആർസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാദേശിക പഠന വിനോദയാത്ര ഇന്ന് രാവിലെ 7 മണിക്ക് പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു... വീഡിയോ വർത്തയോടൊപ്പം



പാലാ ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി  പാലാ ബിആർസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാദേശിക പഠന വിനോദയാത്ര ഇന്ന് രാവിലെ 7 മണിക്ക് പാലാ മുനിസിപ്പാലിറ്റി  വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

വീഡിയോ കാണാം.. .  

ബി. പി. സി.ജോളി മോൾ ഐസക്, ബി ആർ സി ട്രെയിനർ  രാജ്കുമാർ കെ  എന്നിവർ സംസാരിച്ചു. പരുന്തുംപാറ, വാഗമൺ മൊട്ടക്കുന്ന്, ഫാം ,തേയില ഫാക്ടറി എന്നിവിടങ്ങൾ സന്ദർശിച്ച് ആറുമണിയോടുകൂടി പാലായിൽ തിരിച്ചെത്തുന്ന യാത്രയിൽ കുട്ടികൾ, രക്ഷിതാക്കൾ  പങ്കെടുക്കുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments