മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കുപറ്റി. നിർത്തിയിട്ട മൂന്ന് കാറുകളെ ഓടിവന്ന മറ്റൊരു കാർ ഇടിക്കിക്കുകയായിരുന്നു. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടേകാലോടെയാണ് അപകടം സംഭവിച്ചത്.
വീഡിയോ കാണാം...
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34


0 Comments