കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയര്‍ന്നു; വന്ദേഭാരത് ആലുവയില്‍ നിര്‍ത്തിയിട്ടു.



കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടര്‍ന്ന് കാസര്‍കോടേക്കുള്ള വന്ദേഭാരത് ആലുവയില്‍ 23 മിനിറ്റ് നിര്‍ത്തിയിട്ടു. സി5 കോച്ചില്‍ നിന്നാണ് പുക ഉയര്‍ന്നത്. 
രാവിലെ 8.55ന് ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തിയ ശേഷം 9.24ന് ട്രെയിന്‍ പുറപ്പെട്ടു. ആരോ ട്രെയിനില്‍ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
                      



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments