ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍ക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.
നവീകരിച്ച മങ്കൊമ്പ് - അഞ്ചുകുട്ടിയാര്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യന്‍, ജോഷി ജോഷ്വാ, റീന റെനോള്‍ഡ്, ലിന്‍സി ജെയിംസ്, റവ ജെയിംസ് പി മാമ്മന്‍, റവ ജിമ്മി ജോണ്‍സണ്‍, ജസ്റ്റിന്‍ ജോസഫ്, ഷൈന്‍ പാറയില്‍, ടോമിച്ചന്‍ കുരിശിങ്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments