ചെമ്പിളാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു സ്വകാര്യ ബാങ്ക് മാനേജർക്ക് പരിക്ക്..

ചെമ്പിളാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു സ്വകാര്യ ബാങ്ക് മാനേജർക്ക് പരിക്ക്.. 
പരിക്കേറ്റ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 
ഇന്ന് രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments