നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറി അപകടം ; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം


നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറി അപകടം ; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 ഓടെ തൊടുപുഴ പട്ടയംകവല കുന്നത്താണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയാത്രക്കാരായ രണ്ട് പേരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments