പാലാ എംഎംജെ ഗ്രൂപ്പ് ഡയറക്ടറും മുൻ മുൻസിപ്പൽ ചെയർമാനുമായ പരേതനായ ബാബു മണർകാട്ട് , ത്രേസ്യമ്മ ദമ്പതികളുടെ മകൻ രാജേഷ് മണർകാട്ട്(57) നിര്യാതനായി. ഭാര്യ മഞ്ജു കാവാലം ചങ്ങനാശേരി. മക്കൾ രോഹിത്, റിങ്കു , റിയ. ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പാറപ്പള്ളിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാലാ കത്തീഡ്രൽ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.




0 Comments