ഫ്രാൻസീസ് ജോർജ് എം.പി. യുടെ പാലാ നിയോജക മണ്ഡലം പര്യടനം 18 ന്
കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച, അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയുടെ പാലാ നിയോജക മണ്ഡലം പര്യടനം മുൻ നിശ്ചയിച്ച സമയവും സ്ഥലവും പ്രകാരം തന്നെ ചൊവ്വാഴ്ച (18/6) നടത്തുന്നതാണെന്ന്
യു.ഡി. എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ,കൺവീനർ
ജോർജ് പുളിങ്കാട്, സെക്രട്ടറി കെ.ഗോപി എന്നിവർ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments