ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.42 അടിയായി ഉയര്‍ന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. അണക്കെട്ടില്‍ ഇപ്പോള്‍ 30 ശതമാനം വെള്ളമുണ്ട്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 10.40 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ 8.246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുകിയെത്തി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments