മാറിക തെങ്ങുംചേരിൽ റ്റി.വി. ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ (83 - റിട്ട. അധ്യാപിക, സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് വഴിത്തല) നിര്യാതയായി.
സംസ്കാരം നാളെ (7.06.2024) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാറിക സെൻ്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ.
പരേത ഭരണങ്ങാനം പടിഞ്ഞാറെ പീടികയിൽ കുടുംബാംഗമാണ്.
മക്കൾ : സിബി ജോൺ, മിനി സുനിൽ, ഫെലിക്സ് ജോൺ (മുൻസിഫ് കട്ടപ്പന).
മരുമക്കൾ : സുനിൽ തോമസ് വല്ലടിയിൽ കുറവിലങ്ങാട് (ക്യാപ്റ്റൻ, മർച്ചൻ്റ് നേവി), പ്രിയ ഫെലിക്സ് അരങ്ങത്ത് അറുമാനൂർ (കെ.എസ്.ഇ.ബി.)
0 Comments