മീനച്ചിൽ പഞ്ചായത്തിലെ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും.
രാവിലെ 9. 30ന് പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments