പത്തനംതിട്ട  റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു.ബൈക്ക് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34
 
 




 
 
.jpeg) 
 
 
0 Comments