യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളപ്പുറം കാഞ്ഞിരമലയില്‍ തുളസിരാജനെ (24) യാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തുളസിരാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ടക്ടറായിരുന്ന ഇയാള്‍ പിന്നീട് വിദേശത്തു പോയതിനു ശേഷം നാട്ടിലെത്തിയതായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments