ജനവിധി അംഗീകരിക്കുന്നുവെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. ആത്മാർത്ഥമായി കഴിഞ്ഞ അഞ്ചു വർഷം പ്രവർത്തിച്ചു.
പരാജയകാരണം വിശദമായി പഠിക്കുമെന്നും ചാഴിക്കാടൻ പറഞ്ഞു.
യുഡിഎഫിന് അയിത്തം ഒന്നും കല്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്…
0 Comments