ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം ബൈക്കും സ്വകാര്യ ബസ്സുമിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു...
വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18) ആണ് മരിച്ചത്.
ബസ്സിലെ സി.സി.ടി.വി. ക്യാമറയിൽ നിന്നുള്ള അപകട ദൃശ്യം ചുവടെ 👇
കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ . പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്.
0 Comments