കാവിന്‍പുറം ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികോത്സവം നാളെ മുതല്‍



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം നാളെയും മറ്റന്നാളും ആഘോഷിക്കും. 

ഉമാമഹേശ്വരന്‍മാര്‍ക്കും ഉപദേവാലയങ്ങളിലും നവഗ്രഹക്ഷേത്രത്തിലും കലശം നടക്കും. 

 

 

നാളെ വൈകിട്ട് 6 ന് ദീപാരാധനയ്ക്ക് ശേഷം ആരംഭിക്കുന്ന പൂജകള്‍ ഏഴാം തീയതിയും തുടരും. വെള്ളിയാഴ്ച രാവിലെ 11 ന് കലശാഭിഷേകം നടക്കും. 

ഭക്തജനങ്ങളുടെ നാളിലും പേരിലും ബ്രഹ്മകലശവും പരികലശവുമുണ്ട്.




 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments