പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽ പ്പെട്ട് നിരവധിപ്പേർക്ക് പരിക്ക്.. വീഡിയോ ഈ വാർത്തയോടൊപ്പം



പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽ പ്പെട്ട് നിരവധിപ്പേർക്ക്പരിക്ക്...
 ബാംഗ്ളൂരിൽ നിന്നും കോട്ടയത്തേക്ക് നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസാണ് നെല്ലാപ്പാറായ്ക്ക് സമീപം വളവിൽ മറിഞ്ഞത്.
വീഡിയോ കാണാം 👇

 അപകടത്തെ തുടർന്ന് ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പത്തോളം പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ രാമപുരം പോലീസ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഒരാളുടെ നില ഗുരു തരമാണെന്നും റിപ്പോർട്ടുണ്ട്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments