പരിസ്ഥിതിവാരാഘോഷത്തോട് അനുബന്ധിച്ചു വെളിയന്നൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് ആം ആദ്മി പാര്‍ട്ടി.
എസ്.എന്‍.യു.പി. സ്‌കൂള്‍ അരീക്കര, സെന്റ് റോക്കീസ് യു.പി. സ്‌കൂള്‍ അരീക്കര, വന്ദേമാതരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയന്നൂര്‍ എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തത്.
ജിജിമോന്‍, മോഹന്‍ കെ. മാത്യു, ജോമോന്‍, ജോമി, രഞ്ജു ജെയിംസ്, ടോമി, ശ്രീല ശിവന്‍, ജോണ്‍ വെട്ടത്തുകണ്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments