പാലായില്‍ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി മീറ്റിങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി റവ. ഫാ. മാത്യു കരീത്തറ (പ്രിന്‍സിപ്പല്‍ മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം) സെക്രട്ടറിയായി ഡോ. തങ്കച്ചന്‍ മാത്യു, ട്രഷററായി റോയി സ്‌കറിയ എന്നിവര്‍ ചുമതലയേറ്റു.
മറ്റു ഭാരവാഹികള്‍: വി.സി ജോസഫ്, ഡോ. വി.സി അലക്‌സ് (രക്ഷാധികാരികള്‍), ഡോ. ജിമ്മി ജോസഫ്, പ്രൊഫ. പ്രവീണ്‍ തരികന്‍, ഡോ. സിനി തോമസ് (സംസ്ഥാന പ്രതിനിധികള്‍),
ഡോ. ബോബന്‍ ഫ്രാന്‍സിസ് (ജില്ലാ പ്രതിനിധി), സജിമോന്‍ വി പി, ജിന്‍സ് കാപ്പന്‍ (ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍),
സതീഷ് കുമാര്‍ കെ പി, രാജസ് തോമസ്, സജിമോന്‍ വി പി (വൈസ് പ്രസിഡന്റുമാര്‍), റോഷന്‍ ഐസക് ജോണ്‍, അനില്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍)
0 Comments