മൂലമറ്റം ഹോട്ടല്‍ തൊഴിലാളിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൂലമറ്റം കെഎസ്ഇബി കാന്റീനിലെ തൊഴിലാളി പുത്തേട് നെല്ലിത്താനത്ത് മൈതീന്‍കുട്ടിയെ (53) ആണ് ശനിയാഴ്ച രാത്രി 9.30 ഓടെ മൂലമറ്റത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. ഹൃദയാഘാതമാണെന്നാണ് സൂചന. ഭാര്യ: സീനത്ത്. മകള്‍: ബുഷറ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments