കെ സി വൈ എൽ പുതുവേലിയുടെ നേതൃ ത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു


കെ സി വൈ എൽ പുതുവേലിയുടെ നേതൃ ത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു.
കെ സി വൈ എൽ പുതുവേലിയുടെ നേതൃ ത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ സെമിനാർ ന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് യോഗത്തിന് അധ്യക്ഷത
 വഹിച്ചു. യൂണിറ്റ് ചാപ്ലയിൻ ഫാ ജോസഫ് ഈഴാറാത്ത് നവാഗതരായ അംഗങ്ങളെ സ്വീകരിക്കുകയും മെമ്പർഷിപ് വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എൽ പുതുവേലി യൂണിറ്റ് ഡയറക്ടർ ബ്ലെസ്സൺ

 ജോയ് ചിറയത്ത്, അഡ്വൈസർ സി.ജൂഡ്‌സി മറ്റ് ഭാരവാഹികളായ  നെൽഹ റിനോ മുളയാനിക്കൽ,ആൻജലിൻ ബ്ലെസ്സൻ ചിറയത്ത്, അതുൽ ജോബി പൂക്കൂട്ടത്തിൽ,ജോ ജോർജ് കൊണ്ടാടംപടവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments