മുന്‍ സംസ്ഥാന ഗുസ്തി താരം കെ.ജയകുമാര്‍ അന്തരിച്ചു

 
മുന്‍ ഗുസ്തി താരം കെ. ജയകുമാര്‍ (55) അന്തരിച്ചു. മുന്‍ സംസ്ഥാന യൂണിവേഴ്‌സിറ്റി ഗുസ്തി താരമാണ്. ബെംഗളുരു മിലിട്ടറി ഡിഎസ്‌സി ആയിരുന്നു. മാന്നാത്ത് വെസ്റ്റ് (മണ്ഡപത്തില്‍) പരേതനായ കൃഷ്ണന്‍കുട്ടി നായരുടെയും തങ്കമണിയമ്മയുടെയും മകനാണ്. സംസ്‌കാരം ഞായറാഴ്ച നാലുമണിക്ക് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പില്‍. ഭാര്യ: പ്രീതി ജി.നായര്‍, മക്കള്‍: അഞ്ജലി ജെ.നായര്‍ (ടി.സി.എസ്, ഗാന്ധിനഗര്‍), അര്‍ജുന്‍ ജയകുമാര്‍ (വിദ്യാര്‍ഥി, മംഗളം എന്‍ജിനിയറിങ് കോളജ്). സഹോദരങ്ങള്‍: ഗീത കെ. നായര്‍ ( റിട്ട.ടീച്ചര്‍ അമൃത വിദ്യാലയം, തിരുവല്ല), അനിത കെ.നായര്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ബിഎസ്എന്‍എല്‍, എറണാകുളം), ആശലത (റിട്ട. ഹെഡ്മിസ്ട്രസ് ടൗണ്‍ ഗവ.സ്‌കൂള്‍, കോട്ടയം), ഗോപു നട്ടാശ്ശേരി (കോ.ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി (ടീച്ചര്‍, ഗിരി ദീപം കോട്ടയം).










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments