വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിക്കുന്ന യുവാവ് മുത്തോലി പന്തത്തല റൂട്ടിൽ ബൈക്കിൽ കറങ്ങുന്നു..... നാല് ദിവസത്തിനിടെ ഒരു വിദ്യാർത്ഥിനിയ്ക്കും വീട്ടമ്മയ്ക്കും മർദ്ദനമേറ്റു.... ഇന്ന് മർദ്ദനമേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.... സംഭവത്തെക്കുറിച്ച് പരിക്കേറ്റ വീട്ടമ്മയുടെ അയൽവാസിയുമായുള്ള ഫോൺസംഭാഷണം ഇവിടെ കേൾക്കാം👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments