പാലാ മഹാത്മഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി ദിന അസംബ്‌ളി യോടനുബന്ധിച്ച് സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍, അധ്യാപകരുടെയും, അനധ്യാപകരുടെയും സാന്നിധ്യത്തില്‍ ഫലവൃക്ഷതൈകള്‍ ഹെഡ്മാസ്റ്റര്‍ ജഹ്ഫറുദീന്‍ അബൂബക്കര്‍ സ്‌കൂള്‍ വളപ്പില്‍ നട്ടു.
0 Comments