കടനാട് ആരാധനാ മഠാoഗമായ സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ (84) നിര്യാതയായി.



 പാലാ കടനാട് ആരാധനാ മഠാoഗമായ സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ (84) നിര്യാതയായി. . സംസ്കാരം ബുധനാഴ്ച (26/06/2024,)  രാവിലെ 9.30ന് മഠത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത മരങ്ങാട്ടുപള്ളി തൊണ്ടിക്കൽ കുടുംബാംഗമാണ്. നെല്ലിയാനി, കുറുമണ്ണ്, അഡോറേഷൻ ഹോസ്റ്റൽ, വടകര, കൂത്താട്ടുകുളം, സെനക്കിൾ ആലുവ, കടുത്തുരുത്തി, മുട്ടം, ബാഗ്ലൂർ, കൂത്തുപറമ്പ്, മരങ്ങോലി, പൂവക്കുളം, മുട്ടുചിറ, ചിങ്കല്ലേൽ ആൻസ് ഭവൻ, നാടുകാണി, കടനാട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ഡോക്ടർ സിസ്റ്റർ ആൻസി എസ്.എ.ബി.എസ്. ( ഉജ്ജൈൻ), സി. സോഫിയ സി.എം.സി (മുട്ടുചിറ), ഗ്രേയ്സി ജോസ് കിഴക്കേൽ, കുറുമണ്ണ്, ആഗ്നസ് സണ്ണി മണിയാക്കുപാറയിൽ, അരുവിത്തുറ പരേതരായ ഏലിയാമ്മ മാത്യു കാവാലത്ത്, ആലക്കോട്, കുര്യൻ തൊണ്ടിക്കൽ, മരങ്ങാട്ടുപള്ളി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments