മരങ്ങാട്ടുപള്ളിയിലുണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ശാന്തിനഗർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ ആദിത്യൻ (18) അലൻ ജോസഫ് (19) എന്നിവർക്ക് പരിക്കേറ്റു. വൈകിട്ട് 7 മണിയോടെ മരങ്ങാട്ട് പള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ മണ്ണയ്ക്കനാട് സ്വദേശി സോബിൻ ജോസഫിന് പരിക്കേറ്റു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments