കാളികാവ് മടയകുന്ന് മണ്ണൂർ വീട്ടിൽ ജാനകിയമ്മ (94) അന്തരിച്ചു.



കാളികാവ് മടയകുന്ന് മണ്ണൂർ വീട്ടിൽ ജാനകിയമ്മ (94) അന്തരിച്ചു.  
 
വള്ളിച്ചിറ മഞ്ഞപ്പിള്ളിൽ കുടുംബാംഗമാണ്.


ഭർത്താവ്: ഇടനാട് നെച്ചിപ്പുഴൂർ മണ്ണൂർ പരേതനായ നാരായണൻ നായർ.  

മക്കൾ: രത്നമ്മ (റിട്ട. ഹൈസ്കൂൾ അധ്യാപിക കോഴിക്കോട്), സുമ, ഗീത (റിട്ട. തഹസീൽദാർ പാല). 
 


മരുമക്കൾ: രാമകൃഷ്ണൻ നായർ കിഴക്കേ മുറിയിൽ കോഴിക്കോട് (റിട്ട. എ.ഇ. പൊതുമരാമത്ത് വകുപ്പ്), രവീന്ദ്രൻ നായർ സുരഭി നെച്ചിപ്പൊഴൂർ , പി.വി. ചന്ദ്രൻ മണ്ണൂർ ഇലയ്ക്കാട് (റിട്ട. ഓഫീസർ ന്യൂ ഇൻഡ്യ ഇൻഷുറൻസ് .

സംസ്കാരം ശനിയാഴ്ച 11 ന് കാളികാവ് മണ്ണൂർ വീട്ടുവളപ്പിൽ.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments