പാലാ ടൗണ്‍ ബസ്സ്റ്റാന്‍റിലെ കുഴികള്‍ ഉടന്‍ നികത്തും... തത്ക്കാലം പാറമക്ക് ഇടും... മഴമാറിയാല്‍ ഉടന്‍ ടാറിംഗ്. നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തനും കൗണ്‍സിലര്‍മാരും അല്പം മുമ്പ് ടൗണ്‍ ബസ്സ്റ്റാന്‍റ് സന്ദര്‍ശിച്ചു.

നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. സ്റ്റാന്‍റിലെ കുഴികളെ സംബന്ധിച്ച് "യെസ് വാര്‍ത്ത" കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോയി കളരിക്കല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്റ്റാന്‍റില്‍ എം.പി.യുടെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments