രാമപുരം പോലീസ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നമഹാഗണി മരം ഒടിഞ്ഞ് വീണ് സമീപത്തെ വീടിൻറെ ഒരു ഭാഗം തകർന്നു .

രാമപുരം പോലീസ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നമഹാഗണി മരം ഒടിഞ്ഞ് വീണ്   സമീപത്ത്  ആൾതാമസം ഇല്ലാത്ത വീടിൻറെ ഒരു ഭാ ഗം തകർന്നു . ഞായറാ ഴ്ച്ച വൈകിട്ട് 4 -45 ന് വീശിയ ശക്തമായ കാറ്റിനാണ് മരം ഒടി ഞ്ഞ്  വീണത്. രാമപു രം പോലീസ്സ്റ്റേ ഷൻ പരിധിയിൽ പലസ്ഥലങ്ങളിലും ഈ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു ഗതാഗതം തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments