മുന്‍ സി.എസ്.ഐ. ബിഷപ് കെ.ജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ മേലുകാവിന് സമീപം അപകടത്തില്‍പെട്ട് സ്ത്രീ മരിച്ചു. മേച്ചാല്‍ സ്വദേശിയും ബിഷപ്പിന്റെ വീട്ടുജോലിക്കാരിയുമായ റീനയാണ് മരിച്ചതെന്നാണ് സൂചന. കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ്
അപകടമെന്നാണ് പ്രാഥമിക വിവരം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യക്കും നിസാര പരിക്കേറ്റു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments