ആലപ്പുഴ അരൂർ തുറവൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താന്നു തുറവൂർ അരൂർ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ട കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസ് ആണ് ചെളിയിൽ താന്നത്. ബസ്സ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ-അരൂർ പാതയിൽ യാത്ര ക്ലേശം രൂക്ഷമാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments