അരുവിത്തുറ സെൻ്റ് ജോർജ് കോളേജും ഐ എസ്സ് ഡി സി ലേണിങ്ങുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജും  ഐ എസ്സ് ഡി സി ലേണിങ്ങുമായി ധാരണാപത്രത്തിൽ  ഒപ്പുവച്ചു.
സെന്റ് ജോർജ് കോളേജ് അരുവിത്തുറയും ഐ എസ് ഡി സി ലേണിങ്ങുമായി ചേർന്ന് എ സി സി എ കോഴ്സ് സംബദ്ധിച്ച ധാരണപാത്രം ഒപ്പുവച്ചു.   പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട്, ഐ എസ് ഡി സി റീജിയണൽ മാനേജർ  അർജുൻരാജ്,   സാന്ദ്ര, ഷെറിൻ എലിസബത്ത്,   ബിനോയ് സി ജോർജ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments