സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ ജെ ജേക്കബ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായിരുന്നു.77 വയസ്സായിരുന്നു. സംസ്കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് 4 മുതൽ എറണാകുളം ലെനിൻ സെൻ്ററിൽ പൊതുദർശനം ഉണ്ടാകും.






0 Comments