പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തിൽ മരിയൻ എക്സിബിഷനും ജപമാലാ വാഹന റാലിയും നടത്തുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.....
വീഡിയോ കാണാം 👇
വികാരി റവ. ഫാ. ജോഷി പുതുപ്പറമ്പിൽ, ജോർജ് പി.വി., മാമച്ചൻ പള്ളിപ്പറമ്പിൽ, ജൂബി ജോർജ്, ഷിബു വിൽഫ്രഡ് എന്നിവർ പങ്കെടുത്തു.
0 Comments